¡Sorpréndeme!

കോഴിക്കോടിനെ വിടാതെ നിപ വൈറസ് | Oneindia Malayalam

2018-05-25 87 Dailymotion

Nipah virus confirmed for a nursing student
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്റേണ്‍ഷിപ്പിലുള്ള നഴ്‌സിംഗ് വിദ്യാര്‍ഥിനിക്കു കൂടി രോഗം സ്ഥിരീകരിച്ചു. സാംപിള്‍ പരിശോധനയിലുടെ രോഗം സ്ഥിരീകരിച്ച മൂന്നു പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. 12 പേരാണ് ഇതുവരെ നിപ്പ ബാധിച്ച്‌ മരണപ്പെട്ടത്. പേരാമ്ബ്ര ചങ്ങരോത്ത് സ്വദേശി മൂസ (62) വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.
#NipahVirus #Virus